Map Graph

മണിയാർ (പത്തനംതിട്ട)

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മണിയാർ. പത്തനംതിട്ടയിൽ നിന്നും സീതത്തോട്‌ റൂട്ടിൽ ഏകദേശം 18 കിലോമീറ്റർ സഞ്ചരിച്ചാൽ മണിയാറിൽ എത്താം. പത്തനംതിട്ട - സീതത്തോട് മാർഗ്ഗത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വടശ്ശേരിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് ഈ ഗ്രാമം. കേരളത്തിലെ ആദ്യത്തെ സ്വകര്യ വൈദുതി നിലയം സ്ഥിതി ചെയ്യുന്നത് മണിയാർ ആണ്

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg